PUTHUPPALLY PALLY PERUNNAL LIVE BROADCAST 2016
05-05-2016: വൈകിട്ട് 6 നു കുരിശിൻ തൊട്ടികളിൽ നിന്നുള്ള പ്രദക്ഷിണം. വൈകിട്ട് 8 നു പ്രദക്ഷിണത്തിനു പള്ളിയിൽ സ്വീകരണം.
06-05-2016: രാവിലെ 9 നു ദിയസ്കോറോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. അഞ്ചിന്‍മേല്‍ കുര്‍ബ്ബാന. തുടര്‍ന്ന് പൊന്നിന്‍കുരിശ് ത്രോണോസില്‍ സ്ഥാപിക്കും. രണ്ടു മണിക്ക് വിറകിടീല്‍ ചടങ്ങ്. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം അഭിവന്ദ്യ.ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ അനുസ്മരണപ്രഭാഷണം നടത്തും. തുടര്‍ന്ന് പുതുപ്പളളി കവല ചുറ്റിയുളള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.
07-05-2016: വലിയപെരുന്നാള്‍ ദിനമായ മേയ് 7 ന് വെളുപ്പിന് 1 മണിക്ക് വെച്ചൂട്ടിനുളള അരിയിടീല്‍ ചടങ്ങ്. രാവിലെ 8 മണിക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ നേതൃത്വത്തില്‍ വിശുദ്ധ ഒമ്പതിന്‍മേല്‍ കുര്‍ബ്ബാന. തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് നേര്‍ച്ച. ഉച്ച കഴിഞ്ഞ് 2 മണിക്ക് പ്രദക്ഷിണം തുടര്‍ന്ന് നേര്‍ച്ചവിളമ്പോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.