Kattanam Valiyapally Android Application

കറ്റാനം വലിയപള്ളിയുടെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങി.
മൊബൈൽ ആപ്ലിക്കേഷൻ (Kattanam Valiyapally) ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കറ്റാനം വലിയപള്ളിയുടെ വാർത്തകൾ, പെരുന്നാൾ തത്സമയം, ഓഡിയോ, ഫോട്ടോ, വീഡിയോ, മലങ്കര സഭാ വാർത്തകൾ, ഗ്രിഗോറിയൻ ടിവി തത്സമയം, ഓർത്തഡോക്സ് ടിവി / ജോയ് ടിവി തത്സമയം, ഗ്രിഗോറിയൻ റേഡിയോ, പരുമല സെമിനാരി വീഡിയോ, മലങ്കര സഭയുടെ ആരാധന ഗീതങ്ങൾ എന്നിവ ഈ ആപ്ലിക്കേഷനിലൂടെ ലഭ്യമാണ്. കൂടാതെ വി. കുർബ്ബാനക്കുള്ള പേരുകൾ, പ്രേത്യേക പ്രാത്ഥനക്കുള്ള പേരുകളും ഈ അപ്പ്ലിക്കേഷനിലൂടെ നല്കാവുന്നത്താണ്.

കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം ആണ് കറ്റാനം വലിയപള്ളി അപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്. നിങ്ങളുടെ ഫോണിൽ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്നതിനായി http://goo.gl/wZaMuv ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിലവിൽ ആൻഡ്രോയിഡ് ഫോണിൽ മാത്രമേ ഈ ആപ്ലിക്കേഷൻ ലഭ്യമായിട്ടുള്ളു. ആപ്പിൾ, വിൻഡോസ് , ബ്ലാക്ബെറി ഫോണുകളിൽ ഉടൻ തന്നെ ഈ അപ്ലിക്കേഷൻ ലഭ്യമാകുന്നതാണു്.

 
DESIGN BY SIJU GEORGE