Happy Onam to All

മനസ്സില്‍ ഒരായിരം സ്നേഹസ്പര്‍ശവും മിഴിയില്‍ ഒരായിരം പ്രതീക്ഷകളും കയ്യില്‍ ഒരു പിടി വര്‍ണപൂക്കളും മെയ്യില്‍ പുതു വര്‍ണകോടിയുമായി വീണ്ടുമൊരു പൊന്നോണം കൂടി ... ഏവർക്കും കറ്റാനം വലിയപള്ളിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..


സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു. ഏവർക്കും കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..

 
DESIGN BY SIJU GEORGE