ലോകത്തിന്റെ വളർച്ചയോടൊപ്പം പറന്നുയരുവാൻ ഭാരതത്തെ ശാസ്ത്രീയമായി വളർത്തിയ ശാസ്ത്രജ്ഞൻ ....അതിലുപരി എളിമയും വിനയവും സ്നേഹവും കൊണ്ട് ഭാരതീയരുടെ മനസിൽ വെളിച്ചം നൽകിയ ഇൻഡ്യയുടെ മുൻ രാഷ്ട്രപതി ശ്രീ A PJ അബ്ദുൾ കലാമിന് കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ പ്രാർത്ഥന നിറഞ്ഞ ആദരാജ്ഞലികൾ...