World Environment Day Celebration

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കറ്റാനം വലിയപളളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ "പളളിക്കൊരു മരം" എന്ന പദ്ധതി നടപ്പാക്കുന്നു..വി.കുർബാനാനന്തരം ഇടവക വികാരി ഫാ.ജേക്കബ് ജോൺ കല്ലട, സഹവികാരി ഫാ.ബിനു ഈശോ ഇടവക യുവജനപ്രസ്ഥാനം ട്രഷറാർ ശ്രീ.ജിംസി വർഗീസ്;സെക്രട്ടറി ശ്രീ.ലിബിൻ വർഗീസ് എന്നിവർ ചേർന്ന് പളളിമുറ്റത്ത് വൃക്ഷത്തെ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു....


 
DESIGN BY SIJU GEORGE