skip to main |
skip to sidebar
കറ്റാനം വലിയ പള്ളിയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ് 8 ഞായറാഴ്ച നടക്കും. പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് കർമ്മം മെയ് 1 നു വി. കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജേക്കബ് ജോണ്‍ കല്ലട നിർവ്വഹിച്ചു. പെരുന്നാൾ ദിവസം വി. കുർബ്ബാന, റാസ, മധ്യസ്ഥ പ്രാർത്ഥന, നേർച്ച വിളമ്പ് എന്നിവ നടക്കും.