skip to main |
skip to sidebar
കറ്റാനം വലിയപള്ളി ഇടവകാംഗവും യുവജനപ്രസ്ഥാനം പ്രവർത്തകയുമായ കുമാരി റെനി അന്നാ ഫിലിപ്പ് എം ജി യൂണിവേഴ്‌സിറ്റി Bachelor Degree in History-ൽ മൂന്നാം റാങ്ക് കരസ്ഥമാക്കി. റെനിക്ക് കറ്റാനം വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ അഭിനന്ദനങ്ങൾ.