കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് നടത്തിയ മാണിപ്പറമ്പിൽ ജോസ്കുട്ടി ജോര്ജ്ജ് മെമ്മോറിയൽ അഖില മലങ്കര കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റിൽ കറ്റാനം വലിയപള്ളി യുവജനപ്രസ്ഥാനം ജേതാക്കളായി. രണ്ടാം സ്ഥാനം സാക്രെറ്റ് ഹാര്ട്ട് കാത്തോലിക് ചർച്ച് അഞ്ചാംകുറ്റി. 27 ടീം മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. ടൂർണമെന്റ് വൻ വിജമാക്കി തീർത്ത എല്ലാ ടീം അംഗങ്ങൾക്കും സഹകരിച്ച എല്ലാ യുവജന പ്രസ്ഥാനം യൂണീറ്റ് അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു.