കറ്റാനം_വലിയപള്ളിക്ക്_അഭിമാനാർഹമായ_നേട്ടം_സമ്മാനിചച്_കറ്റാനം_വലിയപള്ളി_യുവജന _പ്രസ്ഥാനം
ഈ ക്രിസ്തുമസ് സീസണിൽ മെത്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ വെച്ച് നടത്തപ്പെട്ട ക്രിസ്തുമസ് കലാസന്ധ്യകളിൽ ഇടവക യുവജനപ്രസ്ഥാനം വൻ വിജയം കരസ്ഥമാക്കി. മാവേലിക്കര തേയോഭവൻ അരമനയിൽ വെച്ച് എം.ഡി.എം സ്കൂൾ ഓഫ് ലിറ്റേർജിക്കൽ മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്തുമസ് ക്വയർ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനവും കണ്ണനാകുഴി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വെച്ച് നടത്തപ്പെട്ട മത്സരത്തിൽ ക്വയർ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കുട്ടംപേരൂർ ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടത്തപ്പെട്ട മത്സരത്തിൽ ക്വയർ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനവും തോനക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടത്തപ്പെട്ട മത്സരത്തിൽ ക്വയർ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനവും കായംകുളം കാദീശാ പള്ളിയിൽ വെച്ച് നടത്തപ്പെട്ട മത്സരത്തിൽ ക്വയർ ഗാന മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.. ഞങ്ങളുടെ സഹദ ഞങ്ങൾക്ക് നൽകിയ അനുഗ്രഹമാണ് ഈ സമ്മാനങ്ങൾ ആ പളളിതമ്പുരാന്റെ സന്നിധിയിൽ നിന്നും.