കറ്റാനം വലിയപള്ളിയിൽ പുതുവർഷാരംഭത്തോട് അനുബന്ധിച്ച് വി. കുർബ്ബാനയും പ്രത്യേക പ്രാർത്ഥനയും നടന്നു. ഇടവക വികാരി ഫാ. ജേക്കബ് ജോണ്‍ കല്ലട അസിസ്റ്റന്റ് വികാരി ഫാ .ബിനു ഈശോ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.
ഏവർക്കും കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനതിന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ....