കറ്റാനം വലിയപള്ളി പെരുന്നാൾ പ്രധാന ദിവസങ്ങളായ ജനുവരി 22, 23, 24 തീയതികളിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പെരുന്നാൾ ഇന്റർനെറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
പെരുന്നാൾ തത്സമയം കാണുവാൻ സന്ദർശിക്കുക.
www.ocymkattanam.org, www.kattanamvaliyapally.org
www.catholicatenews.in, www.marthoman.tv, www.ovsonline.in
www.didymoslivewebcast.com, www.keralalivetelecast.com