സത്യവിശ്വാസികളുടെ പ്രഭയും കോട്ടയുമായ കറ്റാനം ദേശത്ത് വാണരുളുന്ന ഭാഗ്യവാനായ പരി.സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് ആയിരങ്ങളെ സാക്ഷിയാക്കി ഇടവക വികാരി വന്ദ്യ ജേക്കബ് ജോൺ അച്ചന്റെ കാർമ്മികത്വത്തിൽ കൊടിയേറി..റവ.ഫാ.ബിനു ഈശോ,റവ.ഫാ.ഏബ്രഹാം വർഗീസ്,റവ.ഫാ.സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു..


സത്യവിശ്വാസികളുടെ പ്രഭയും കോട്ടയുമായ കറ്റാനം ദേശത്ത് വാണരുളുന്ന ഭാഗ്യവാനായ പരി.സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് ...
Posted by Kattanam Valiyapally- St. Stephen's Orthodox Syrian Church on Saturday, January 9, 2016