Christmas Song Competition

കണ്ണനാകുഴി സെന്റ്‌. ജോര്ജ്ജ് യുവജന പ്രസ്ഥാനം നടത്തിയ ക്രിസ്തുമസ് ഗായക സംഘ മത്സരത്തിൽ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ പ്രസ്ഥാന അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.

 
DESIGN BY SIJU GEORGE