പ്രിയ അനിലിന് കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ...

കറ്റാനം വലിയപള്ളി ഇടവകാംഗവും യുവജന പ്രസ്ഥാനം സീനിയർ പ്രവർത്തകനുമായ കറ്റാനം വേളങ്ങാട്ടു പുത്തൻപുരയിൽ ഗീവർഗീസ് മത്തായി (അനിൽ) അബുദാബിയില്‍ നിര്യാതനായി. 38 വയസായിരുന്നു. 29-04-2016 വെള്ളിയാഴ്ച അബുദാബി സെന്‍റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുക്കവെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ തന്നെ അബുദാബി ഷെയ്ക്ക് ഖലീഫാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ(04-05-2016) മരിച്ചു. സംസ്കാരം പിന്നീട് കറ്റാനം വലിയപള്ളിയിൽ വെച്ച് നടക്കും.

 
DESIGN BY SIJU GEORGE