കോട്ടപ്പുഴ പ്രാർത്ഥന യോഗത്തിന്റെ കുടുംബ സംഗമം

കറ്റാനം വലിയപള്ളിയുടെ കോട്ടപ്പുഴ പ്രാർത്ഥന യോഗത്തിന്റെ കുടുംബ സംഗമം നവംബർ 12 ശനിയാഴ്ച രാവിലെ 6.30  മുതൽ കറ്റാനം വലിയപള്ളിയിൽ  വെച്ച് നടക്കും.



 
DESIGN BY SIJU GEORGE