Birthday wishes to HH Catholicose

പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരി. മാർത്തോമ്മ ശ്ലീഹായുടെ സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന പരി. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ ബാവ തിരുമനസ്സ് സ്പതതിയുടെ നിറവിൽ.

പരിശുദ്ധ പിതാവിന്റെ സപ്തതി ആഘോഷിച്ച് കറ്റാനം വലിയപളളി യുവജനപ്രസ്ഥാനം...
മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 70 പിറന്നാളിനോട് അനുബന്ധിച്ച്് ഇടവകാംഗങ്ങൾക്ക് യുവജനപ്രസ്ഥാനം പാൽപ്പായസം വിതരണം ചെയ്തു...വി.കുർബാനാ മധ്യേ പരിശുദ്ധ പിതാവിനുവേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തുകയും ചെയ്തു..ഒരുവർഷം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഇടവകയിൽ യുവജനപ്രസ്ഥാനം നടത്തുന്നത്..

വരഗുണ ഗണനിധി വാഴുക നെടുന്നാൾ വൈദിക വന്ദ്യ പിതാവേ നിതാന്ത വന്ദ്യ പരിശുദ്ധ ശുഭശ്രീ ശ്യേഷ്ഠ പുരോഹിത മൌലി ധന്യ മഹാശയ ഭുവന ത്യാഗി ഉന്നത സുചരിത യോഗി സുവിമല കാതോലിക്ക പദപരിശോഭിത ബാവ തോജോമയജയ ശാലി
വരഗുണ ഗണനിധി വാഴുക നെടുന്നാൾ വൈദിക വന്ദ്യ പിതാവേ നെടുന്നാൾ നെടുന്നാൾ നെടുന്നാൾ ഭുവിസുഖമൊടു നെടുന്നാൾ വാഴുക വന്ദ്യ പിതാവ്...
പ്രാർഥന പൂർവമായ ജന്മദിന ആശംസകളുമായി കറ്റാനം വലിയപളളി

 
DESIGN BY SIJU GEORGE