മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ നാമത്തിലുള്ള മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കറ്റാനം സെന്റ് സ്റ്റീഫൻസ് വലിയപള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 5‐ാമത് ശ്രീ.മാത്യൂസ് ജോൺ മെമ്മോറിയൽ അഖില മലങ്കര ക്വിസ് മത്സരം 2016 നവംബർ മാസം 13‐ാം തീയതി ഞായറാഴ്ച ഉച്ച തിരിഞ്ഞ് 1:00 മണി മുതൽ പള്ളിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
===================================വിഷയം:‐വി:വേദപുസ്തകം,
1653‐1912 വരെയുള്ള സഭാചരിത്രം,
1991 മുതലുള്ള ഇന്ത്യൻ ചരിത്രം,
പൊതുവിജ്ഞാനം.
~~~~~~~~~~~~~~~~~~~~~~~~~~~~~~
¤ രജിസ്ട്രേഷൻ ഒരു യൂണിറ്റിന് 60 രൂപ ആയിരിക്കും.
¤ ഒരു യൂണിറ്റിൽ നിന്നും പരമാവധി 3 പേർ അടങ്ങിയ ഒരു ടീം.
¤ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണ്.