15 Nombu Perunnal at Kattanam Valiyapally

ദൈവമാതാവായ വിശുദ്ധ കന്യക മറിയാം അമ്മയുടെ വാങ്ങിപ്പ് പെരുന്നാളും പതിനഞ്ച് നോമ്പാചരണവും ഓഗസ്റ് 1 മുതൽ 15 വരെ.

ദൈവമാതാവായ വിശുദ്ധ കന്യക മറിയാം അമ്മയുടെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ച് ഓഗസ്റ് 1 മുതൽ 15 വരെ കറ്റാനം സെന്റ്‌ സ്റ്റീഫൻസ് ഓര്‍ത്തഡോക്സ് വലിയപള്ളിയിൽ 15 നോമ്പ് ആചരിക്കുന്നു. ദിവസവും രാവിലെ 6.30 നു വിശുദ്ധ കുര്‍ബ്ബാന, ധ്യാനം, മധ്യസ്ഥ പ്രാര്‍ത്ഥന, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന വൈകിട്ട് 6 നു സന്ധ്യാ നമസ്ക്കാരം എന്നിവ ഉണ്ടായിരിക്കും.






http://www.ocymkattanam.org/p/kattanam-valiyapally-news-2016.html

 
DESIGN BY SIJU GEORGE